ഒറ്റ ചോദ്യം
അധികാരം.
അത് മാത്രമാണ് അയാളുടെ ശക്തി.
ചോദിക്കാനുള്ള അധികാരം.
പറയിപ്പിക്കുവാനുള്ള അധികാരം.
പഠിപ്പിക്കുവാനുള്ള അധികാരം.
അയാളാകുന്നു 'മാഷ്.'
ഭയങ്കര കഴിവാണ് അയാള്‍ക്ക്.
ഉറങ്ങാത്തവരെപ്പോലും ഉറക്കിക്കളയും.
അയാള്‍ മാന്ത്രികനാണ്,
ഒന്നിനെ നൂറാക്കി ഇമ്പോസിഷന്‍ എഴുതിക്കും.
അയാളാരാ മോന്‍!
ഒരു വിചിത്ര സ്വഭാവമുണ്ടയാള്‍ക്ക്.
ആള്‍ക്കാരെ ഉറക്കി വീഴ്ത്തും,
പിന്നവരെ എറിഞ്ഞു വീഴ്ത്തും.
ഭയങ്കര ഉന്നം.
'ഞാന്‍ നല്ല മാങ്ങയെറുകാരന്‍ എന്ന ഭാവം.
അയാള്‍ കുറെ ചോദ്യം ചോദിക്കും.
കുട്ടിക്ക് ഉത്തരമുണ്ടാവില്ല.
പക്ഷെ, കുട്ടി പാവമാണ്.
അയാളോടൊരു ചോദ്യമേ ചോദിക്കാനുള്ളൂ,
"താനൊക്കെ എന്തിനാടോ പഠിപ്പിക്കുന്നെ?"
ശുഭം
haha...!
ReplyDeleteayalkku chettanodum oru chodyame ullu
"niyokke endinaanda padikkunne?"
:p
muzhuvanum spelling mistake aanallo mashe..
ReplyDeletekollaaamedaaa!
ReplyDeletegreat da
ReplyDelete